Monday, 2 January 2017

അറിയിപ്പ്

അറിയിപ്പ് 

കലോത്സവം നാളെ (ഞായർ) അവസാന ദിവസമായതിനാൾ കൃത്യമായ സമയക്രമം പാലിക്കണം: രാവിലെ 9 ന് ആരംഭിക്കണം വൈകീട്ട് 7 മണിക്ക് സമാപന സമ്മേളനം നടത്താൻ കഴിയണം.

 ഒരു ദിവസം മാറ്റിവെക്കേണ്ടി വന്നതിനാൽ ചില ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട് 

വേദി 3 ലെ എല്ലാ മത്സരങ്ങളും വേദി 4 ലേക്കും വേദി നാലിലെ എല്ലാ മത്സരങ്ങളും (കന്നട പദ്യം ഒഴികെ) വേദി 3ലേക്കും മാറ്റിയിരിക്കുന്നു. കന്നട പദ്യം രാവിലെ നടക്കും.വേദി 4ൽ റിപ്പോർട്ട് ചെയ്യുക - അതിന് സമീപം Room-ൽ നടക്കും 

വേദി 1 ഒപ്പന HS:9 am,UP 11.30, .Hടട2 pm 
വേദി 2 തിരുവാതിരക്കളി UP 9 am , Hss 11.30,  HS:2PM
വേദി 3 മദ്ദളം HS: 9 am , HSS: 10.30 പഞ്ചവാദ്യം Hട 12 noon, Hടട: 2 pm യക്ഷഗാനം 3pm വേദി 4 skit HSS 9 am , Mime Hss 11am കൂടിയാട്ടം UP I2noon, Hട 1 Pm, Hടട: 2 30 Pm 
വേദി 4 A Room കന്നട പദ്യം Hട 10am, Hടട 11 am 
വേദി 5 നാ ടൻപാട്ട് HS - 9 am ,Hടട 11 am തമിഴ് നാടകം 1.30 pm
 വേദി 6 ചാക്യാർകൂത്ത് HS 9 am, Hടട 11 am നങ്ങാർകൂത്ത് Hട 1 PM, Hടട 2.30 Ph 
വേദി 7 മോണോആക്റ്റ് UP 9 am, Hട (B) 10am, HടG 11 am ,Hടട B12.30 pm, HടടG 2 Pm വേദി 8 ചെണ്ടHട 9 am ,HSട 11 am ചെണ്ടമേളം Hട 1 Pm, HSS 3 Pm 
വേദി 9 തബല HS 9 am ,HSS 10 .30 മൃദംഗം Hട - 12 noon, Hടട 2 pm 
വേദി 10 അക്ഷര ശ്ലോകം UP 9 am ,Hട, Hടട കാവ്യകേളി Hട, Hടട 
വേദി 11 തമിഴ് പദ്യംHട ജനറൽ 9 am ,Hടട ജനറൽ 10 am തമിഴ് കലോത്സവം
 വേദി 12 ഖുറാൻ പരായണം UP 9 am ,HS 10 am  പ്രസംഗം UP 11, Hട '.12, ഗദ്യ വായന 1 PM
  സമയക്രമം എല്ലാവരും പാലിക്കുമല്ലോ. 

No comments:

Post a Comment